യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്‌നചിത്രം പകര്‍ത്തി വാട്സ് ആപ് വഴി പ്രചരിപ്പിച്ചു: 21കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്‌നചിത്രം പകര്‍ത്തി വാട്സ് ആപ് വഴി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആയൂര്‍ അര്‍ക്കന്നൂര്‍ ലക്ഷംവീട് കുന്നുംപുറത്ത് വീട്ടില്‍ ഷിബു മന്‍സൂര്‍ (21) ആണ് പിടിയിലായത്. ഇപ്പോള്‍ ഓയൂര്‍ ചെറിയ വെളിയനല്ലൂരില്‍ വാടക വീട്ടിലാണ് ഷിബു മന്‍സൂര്‍ താമസിക്കുന്നത്. ഇരുപത്തിയാറുകാരിയായ യുവതിയെയാണ് പീഡിപ്പിച്ചത്. തിരുവനന്തപുരത്തെ ബേക്കറി തൊഴിലാളിയാണ്. സ്ത്രീയുടെ വീട്ടുകാര്യങ്ങളില്‍ Read More …
