ഓണ്‍ ലൈന്‍ വില്‍പ്പനക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം
മലപ്പുറം: അവശ്യ സാധനങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ വില്‍ക്കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിച്ചു. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ നിബന്ധനകള്‍ പാലിച്ച് ആയിരുന്നു പ്രതിഷേധം നടന്നത്തിയത്.ഓണ്‍ലൈന്‍ ഷോപ്പിംഗ് സെന്ററുകള്‍ക്ക് ആവശ്യസാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ഫോണ്‍ തുണിത്തരങ്ങള്‍ അടക്കം എല്ലാവിധ സാധനങ്ങളും കച്ചവടത്തിന് അവസരം നല്‍കുകയും, എന്നാല്‍ ഇത്തരം സാധനങ്ങള്‍ Read More …
