വഡ്ഗാമില്‍ ബിജെപിക്ക് അടിതെറ്റി; ജിഗ്‌നേഷ് മേവാനിക്ക് തിളക്കമാര്‍ന്ന ജയം

ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പില്‍ ജിഗ്‌നേഷ് മേവാനിക്ക് തിളക്കമാര്‍ന്ന ജയം. വഡ്ഗാം മണ്ഡലത്തില്‍ ദളിത് നേതാവായ ജിഗ്‌നേഷ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വഡ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെ പിന്തുണയോടെയായിരുന്നു ജിഗ്‌നേഷേ മേവാനി മത്സരിച്ചത്.

 

ബിജെപിയുടെ വിജയകുമാര്‍ ഹര്‍ഖഭായിയെയാണ് പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *