കൊല്ലം: കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണനല്ലൂര്‍ സ്വദേശി സുനിതയാണ് (35) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സജീഷ് പോലീസ് പിടിയിലായി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Featured
Featured
Latest News
Crime
Latest News