ഓഖി: ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു

കൊല്ലം: ഓഖി ദുരന്തതതില്‍പ്പെട്ട് കടലില്‍ കാണാതായ ഒരാളുടെ കൂടി മൃതദഹം ലഭിച്ചു.

 

അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡിന് മൃതദേഹം ലഭിച്ചത്. മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുമെന്നും ഇതിനു ശേഷം അഴീക്കലില്‍ എത്തിക്കുമെന്നുമാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *