ന്യൂഡല്‍ഹി: മുത്തലാഖിലൂടെ വിവാഹമോചനം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് കന്ദ്ര സര്‍ക്കാര്‍ നാളത്തേക്ക് മാറ്റി.
ലോക്‌സഭ പാസാക്കിയ ബില്‍ ഇന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ അവതരിപ്പിക്കാനിരുന്നതാണ്.
