കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍

തിരുവനന്തപുരം: കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയ്‌മെന്റ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്‌ളോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ. വി. രാധാകൃഷ്ണന്‍ ഫെബ്രുവരി രണ്ട്, ഒന്‍പത്, 16 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 23ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റനറി ഹാളിലും 18, 19 തീയതികളില്‍ വയനാട്, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 26ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ ഓഫീസിലും നാല്, അഞ്ച്, 11, 12, 22, 29 തീയതികളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്‌ളോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്‌ളേയീസ് ഇന്‍ഷുറന്‍സ് കേസുകളും വിചാരണ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *