പാലക്കാട്: വ്യവസായ വാണിജ്യ വകുപ്പിന്റെയും, വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്കായി ഫെബ്രുവരി 15ന് രാവിലെ 10.30ന് ജില്ലാതല വ്യവസായ നിക്ഷേപ സംഗമം നടത്തും. ടോപ്പ് ഇന്‍ ടൗണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സംഗമത്തില്‍ ജില്ലയിലെ വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളും സംരംഭ സാധ്യതകളും ചര്‍ച്ച ചെയ്യും. വിശദവിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 04912505385.9746364140.
Featured
15 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം; കോഴിക്കോട് സ്വദേശികള്‍ക്ക് എയര്‍ എഷ്യ നഷ്ടപരിഹാരം നല്കി
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
