ബാഹ്യശക്തികള്‍ക്ക് വഴേങ്ങണ്ട സ്ഥിതി പൊലീസിനില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാഹ്യശകതികള്‍ക്ക് വഴേങ്ങണ്ട സ്ഥിതി പൊലീസിനില്ലെന്നും സിബിഐക്ക് വിട്ട സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും​ പിണറായി വിജയന്‍ പ്രതികരിച്ചു.

ഹൈക്കോടതിക്ക് അവരുടേതായ ന്യായങ്ങളുണ്ടാകാമെന്നും അതെപ്പറ്റി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *