പട്ന : ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് നടന്ന അറാറിയ ലോക്സഭാ മണ്ഡലത്തിലും ജഹാനാബാദ് നിയസഭ സീറ്റിലും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് മികച്ച വിജയം .അറാറിയയില്‍ അന്തരിച്ച ലോകസഭാംഗം മുഹമ്മദ് തസ്ലിമുദ്ധീന്റെ മകന്‍ സര്‍ഫ്രാസ് ആലം വിജയിച്ചു .
ജഹാനാബാദില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹനനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് സീറ്റായ ബാബുവായില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണി 15 ,490 വോട്ടുകള്‍ക്ക് വിജയിച്ചു .
