ഫറൂഖ് കോളേജില്‍ വടികളും പൈപ്പുകളും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരുടെ ക്രൂര മര്‍ദ്ദനം March 15, 2018 kerala-liveLeave a commentFeatured, Kozhikode കോഴിക്കോട് : ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അദ്ധ്യാപകരുടെ ക്രൂര മര്‍ദ്ദനം. വടികളും പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദിച്ചത്. ഹോളി ആഘോഷത്തിന് പിന്നാലെയായിരുന്നു ആക്രമണം നടന്നത്.