ഹാന്‍വീവ് സാരി മേള

തിരുവനന്തപുരം സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ പത്തനംതിട്ട കോളേജ് റോഡില്‍ പോസ്റ്റോഫീസിനു സമീപമുള്ള ഹാന്‍വീവ് ഷോറൂമില്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ സാരിമേള നടക്കും. കൈത്തറി സാരികള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭിക്കും. കൈത്തറി സാരികളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. എല്ലാതുണിത്തരങ്ങള്‍ക്കും 20 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *