കൊച്ചി: ഹര്‍ത്താലിന് മുമ്ബ് ഏഴുദിവസത്തെ മുുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവായി. നോട്ടീസ് നല്‍കാത്തവര്‍ക്കായിരിക്കം നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം.മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
രാവിലെ എഴുന്നേല്‍ക്കുവോള്‍ ജനങ്ങള്‍ ഹര്‍ത്താല്‍ കാണുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി.രാഷ്‌ട്രീയ പാര്‍ടികള്‍ക്കും സംഘടനകര്‍ക്കും ഇത് ബാധകമായിരിക്കുമെന്നും കോടതി വ്യക്‌തമാക്കി.
