തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സിന് മന്ത്രിസഭ രൂപം നല്കി. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് പൊതു മുതല്‍ നശിപ്പിക്കുന്നതിന് തുല്യമാണെന്നും ബന്ദിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Featured
Featured
Latest News
Crime
Latest News