മദ്യനയത്തെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് മന്ത്രിസഭയുടെ അംഗീകാരം

മദ്യനയത്തെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനാണ് അംഗീകാരം ലഭിച്ചത്. രണ്ടരലക്ഷം ലോണായും അരലക്ഷം സബ്‌സിഡിയായും അനുവദിക്കാനാണ് തീരുമാനം. ഇത് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *