ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിന് എട്ട് പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.78 രൂപയും ഡീസലിന് 69.86 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 72.50, 68.54 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 72.81 രൂപയായപ്പോള്‍ ഡീസലിന് 68.86 രൂപയായി.
