കോട്ടയത്ത് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തി January 19, 2019January 19, 2019 kerala-liveLeave a commentCrime കോട്ടയം: കോട്ടയം മണാര്‍ക്കാടു നിന്നും മൂന്ന് ദിവസം മുന്‍പ് കാണാതായ 15 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.