തിരുവനന്തപുരം : യ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.അമൃതാന്ദമയി പങ്കെടുക്കുന്നത് വലതു പക്ഷത്തിന്റെ ഏകീകരണത്തിന്റെ ഭാഗമായിട്ടാണ് എന്നും കോടിയേരി വ്യക്തമാക്കി. സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ട് നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയിക്ക് ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്നും കോടിയേരി പറഞ്ഞു .തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആണ് അയ്യപ്പഭക്ത സംഗമം നടക്കുന്നത് .
