സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഒരു പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 24160 രൂപയായി ഗ്രാമിന് 3020 രൂപയായി. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 17, 18 തീയതികളില്‍ സ്വര്‍ണ്ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു. ഇടക്ക് നേരിയ ഇടിവ് ഉണ്ടായെങ്കിലും വില ഉയരുന്നതിന്റെ സൂചന തന്നെയാണ് ഇന്നും വിപണിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *