ശബരിമല കേസ്; ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും

തിരുവനന്തപുരം: ശബരിമല കേസ് സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. പുന:പരിശോധന ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളും അന്ന് തന്നെ പരിഗണിക്കും.

അതേസമയം, മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 98 കോടിയോളം രൂപയുടെ കുറവ് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *