സ്വര്‍ണ വില റിക്കാര്‍ഡില്‍ തന്നെ

കൊച്ചി: സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്ന് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു.

പവന് 24,720 രൂപയിലും ഗ്രാമിന് 3,090 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *