ബംഗാളില്‍ നടക്കുന്നത് അഴിമതി മറയ്ക്കാനുള്ള നാടകം; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി:ബംഗാളില്‍ നടക്കുന്നത് അഴിമതി മറയ്ക്കാനുളള മമതയുടെയും ബിജെപിയുടെയും നാടകമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള അഴിമതി കേസുകള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്.മോദി സര്‍ക്കാര്‍ ഈ അഴിമതിക്കെതിരെ നിശബ്ദത പാലിച്ചത് തട്ടിപ്പിന്റെ സൂത്രധാരനായ പ്രമുഖ നേതാവ് ഇപ്പോള്‍ ബിജെപിയിലായതുകൊണ്ടാണെന്നും യെച്ചൂരി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *