യുക്രെയ്ന്‍ :റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് സ്വതന്ത്രമായ യുക്രെയ്ന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അധ്യക്ഷനായി എപ്പിഫാനിയോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. സെന്റ് സോഫിയാ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ ഉന്നത ഉദ്യോഗസ്ഥരുമൊത്ത് പങ്കെടുത്തു.
