എംപാനല്‍ഡ് വിഷയത്തിലെ കോടതി വിധി ജീവനക്കാരോട് കാരുണ്യമില്ലാത്തതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍

എംപാനല്‍ഡ് വിഷയത്തിലെ കോടതി വിധി ജീവനക്കാരോട് കാരുണ്യമില്ലാത്തതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. വിധിയെ മറികടന്ന് സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല.

ഈ സാഹചര്യത്തില്‍ സമരം തുടരുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നത് അവര്‍ ആലോചിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *