സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി.ജലീല്‍. എല്ലാ സര്‍വ്വകലാശാലകളിലും ഏപ്രില്‍ 30ന് മുമ്ബ് ഡിഗ്രിയുടെയും May 30 ന് മുന്പ് പിജി പരീക്ഷയുടേയും യുടെയും ഫലം പ്രസിദ്ധീകരിക്കും.ഒരു സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥി മറ്റൊരു സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോകുമ്ബോള്‍ ഇനി മുതല്‍ തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും കെടി ജലീല്‍ അറിയിച്ചു. കോളജ് അധ്യാപകരുടെ നിലവാരം ഉറപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പരിശീലനം നല്‍കും.
വിദ്യാഭാസ സ്ഥാപനങ്ങളില്‍ ആരാധനയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം നല്‍കുന്നത് തടയാനാകില്ല. ഇത് മത നിരപേക്ഷത ക്ക് തടസ്സമല്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.സിന്‍ഡിക്കേറ്റുകളാണ്.
