അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

കോഴിക്കോട് : കൊയിലാണ്ടി നഗരസഭയിലെ വെള്ളിലാട്ടുതാഴ അങ്കണവാടി കലോത്സവവും വിരമിക്കുന്ന ജീവനക്കാരി വി.ടി. രാധയ്ക്ക്‌ യാത്രയയപ്പും നടത്തി .നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്‌ഘാടനംചെയ്തു. കൗണ്‍സിലര്‍ പി.കെ. രാമദാസന്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *