കളമശ്ശേരി: എം.ജി. സര്‍വകലാശാലയുടെ അഫിലിയേഷനോടെയുള്ള ബി.എസ്‌സി. (ബോട്ടണി ആന്‍ഡ് ബയോ ടെക്‌നോളജി), എം.എസ്‌സി. മോളിക്യുലര്‍ ബയോളജി ആന്‍ഡ് ജെനെറ്റിക്സ് എന്‍ജിനീയറിങ് എന്നീ കോഴ്‌സുകളിലേക്ക് എസ്.സി.എം.എസ്. സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് അപേക്ഷകള്‍ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയുടെ നിബന്ധനകള്‍ അനുസരിച്ചാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളമശ്ശേരിയിലെ എസ്.സി.എം.എസ്. അഡ്മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. 0484 262800, 9847065069. www.scmsgroup.org/sstm
