ഇ​ന്ത്യ​ന്‍ സ്വദേശി യു.​എ​ന്‍ ഡെ​പ്യൂ​ട്ടി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ര്‍

ന്യൂ​യോ​ര്‍​ക്​: ഇ​ന്ത്യ​ന്‍ സ്വദേശി അ​നി​ത ഭാ​ട്ടി​യ​യെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ലിംഗസമത്വ, സ്​ത്രീശാക്​തീകരണ വിഭാഗത്തിലെ ഡെ​പ്യൂ​ട്ടി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​റാ​യി നി​യ​മി​ച്ചു. യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​േ​ന്‍​റാ​ണി​യോ ഗു​​ട്ടെ​റ​സാ​ണ്​ ഈ പദവിയിലേക്ക് നി​യ​മി​ച്ച​ത്.

​െകാ​ല്‍​ക്ക​ത്ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന്​ ച​രി​ത്ര​ബി​രു​ദം നേ​ടി​യ അ​നി​ത, യേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നാ​ണ്​ രാ​ഷ്​​ട്ര​മീ​മാം​സ​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേടിയത് .

Leave a Reply

Your email address will not be published. Required fields are marked *