പെരിന്തല്‍മണ്ണയില്‍ വൈറല്‍ പനി ബാധിച്ച്‌ യുവതി മരിച്ചു: വൈറസ് തിരിച്ചറിയാന്‍ രക്ത സാമ്ബിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വൈറല്‍ പനി ബാധിച്ച്‌ യുവതി മരിച്ചു. ആന്ധ്ര കുര്‍ണൂല്‍ സ്വദേശിനി സബീന പര്‍വിന്‍ (35) ആണ്പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

വൈറസ് തിരിച്ചറിയാന്‍ രക്ത സാമ്ബിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലെ അസി.പ്രൊഫസര്‍ ഡോ. സൈദ് ഹയാത്ത് ബാഷയുടെ ഭാര്യയാണ്. ഒന്നര വയസുള്ള ഒരു മകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *