കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു; ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കോട്ടയം: കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു. ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ പി. ജെ ജോസഫിനോട് നിര്‍ദേശിക്കണമെന്നാണ് ആവശ്യം. രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഒപ്പിട്ട കത്താണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *