പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ വനിത ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം ആഷ്ലി ബാര്‍ട്ടി അമേരിക്കന്‍ താരം മാഡിസണ്‍ കീസിനിയെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആഷ്ലി ബാര്‍ട്ടി ജയിച്ചത്. ജയത്തോടെ ആഷ്ലി ബാര്‍ട്ടി സെമിഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍: 3-6, 5-7
