പത്തനംതിട്ട:എംഎല്‍എ വീണാ ജോര്‍ജ്ന്റെ ഒരുമാസത്തെ ശമ്ബളവും അലവന്‍സും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്കി.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഈ തുക എംഎല്‍എ നല്‍കിയത്.
