പ്രവാസികളെ കേരളത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : ഗള്‍ഫില്‍ കുടുങ്ങി പോയ പ്രവാസികളെ തിരികെ കൊണ്ടു വരില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികള്‍, പ്രായമയവര്‍, കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നവര്‍ പൂര്‍ണഗര്‍ഭിണികള്‍ എന്നിവരെ ചാര്‍ട്ടേഡ് വിമാനം വഴി തിരിച്ചു കൊണ്ടു വരാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രില്‍ 20-ന് ശേഷം ഇളവുകള്‍ വരുന്ന മുറയ്ക്ക് പ്രവാസികളെ തിരികെയെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും മറ്റെല്ലാവരും ഒറ്റക്കെട്ടായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *