ലോക്ക്ഡൗണ്‍: ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തുറക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം:രാ​ജ്യ​ത്ത് പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണില്‍ നാ​ട്ടി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് മു​ടി​യ​ന്മാ​രാ​ണ്. എന്നാല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​തോ​ടെ ഇ​വ​രു​ടെ ആശങ്കയും കൂടി. ആ​ഴ്ച​യി​ല്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സം ഇ​ള​വു​കളോടെ ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന ആ​വശ്യം പലയിടത്തും ഉ​യ​ര്‍​ന്നി​രു​ന്നു. ഇതേതുടര്‍ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ലോക്ക്ഡൗണില്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഇ​ള​വി​നൊ​പ്പം ബാ​ര്‍​ബ​ര്‍ ഷോ​പ്പു​കള്‍ തു​റക്കാനും തീ​രു​മാ​ന​മാ​യി. ഏ​പ്രി​ല്‍ 20ശേ​ഷം ശ​നി​യും ഞാ​യ​റും ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റന്ന് പ്രവര്‍ത്തിക്കും. എ​ന്നാ​ല്‍ ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍ തു​റ​ക്കാ​ന്‍ അനുമതിയില്ല.

Leave a Reply

Your email address will not be published. Required fields are marked *