കോഴിക്കോട് 16 വയസ്സുകാരനെ പീഡിപ്പിച്ചു; മുസ്ലീം ലീഗ് നേതാവിനെതിരേ കേസ്

കോഴിക്കോട്: കോഴിക്കോട് 16 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരേ പോലീസ് കേസെടുത്തു.
മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഒകെഎം കുഞ്ഞിക്കെതിരെയാണ് കേസ് എടുത്തത്.

താമരശ്ശേരി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച്‌ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി 16 വയസ്സുകാരനെ പീഡിപ്പിച്ചെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *