പ്രവാസി മടക്കം: സഊദിയില്‍ നിന്നും 152 പ്രവാസികളുമായി കണ്ണൂര്‍ വിമാനം യാത്ര തിരിച്ചു

റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അടിയന്തിര വിമാന സര്‍വ്വീസിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട റിയാദ്-കണ്ണൂര്‍ വിമാനം യാത്ര പുറപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട സഊദിയില്‍ നിന്നും കേരളത്തിലേക്കുള്ള മൂന്നാമത്തെ വിമാനമാണിത്. 152 യാത്രക്കാരുമായി ഉച്ചക്ക് റിയാദില്‍ നിന്നും പുറപ്പെട്ട വിമാനം രാത്രി എട്ടു മണിയോടെ കണ്ണൂരില്‍ ഇറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *