‘ശബരിമലയില്‍ നടന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പിറവം നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്!

ശബരിമല വിഷയം അടഞ്ഞ അധ്യായമാണെന്നും അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങള്‍ നടന്നുവെന്നും നേരത്തെ ഉള്ളതിനെക്കാള്‍ മനോഹരമായി തന്നെ ഉത്സവം നടത്തിയെന്നും വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *