കടകളില്‍ നിന്ന് വാങ്ങുന്ന പയര്‍വര്‍ഗ്ഗ പച്ചക്കറികളിലെ വിഷം ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പാകം ചെയ്യുന്നതിന് മുമ്പ് ഇവയിലെ വിഷം കളയാന്‍ ചില എളുപ്പമാര്‍ഗങ്ങളുണ്ട്.
പയര്‍ വെള്ളിത്തിലിട്ട് ചരികിയോ സ്‌ക്രബറോ ഉപയോഗിച്ച് നല്ലപോലെ ഉരക്കുക. ശേഷം വാളന്‍ പുളിയുടെ സത്തില്‍ (40 ഗ്രാം പുളി രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്തത്) 15 മിനിട്ട് പയര്‍ മുക്കി വെക്കുക. ശേഷം നല്ല വെള്ളത്തില്‍ കഴുകിയെത്ത് പാകം ചെയ്യാം. അല്ലെങ്കില്‍ ഇഴയകലമുള്ള തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്്ജില്‍ സൂക്ഷിക്കാം. പുളി സത്തിന് പകരം വിനാഗിരിയും ഉപയോഗിക്കാം.
