സ്വപ്‌ന സുരേഷ് ആര്‍എസ്‌എസ്സിന്റെ പാവയെന്ന് എം എം മണി.
സ്വപ്‌നക്ക് ആര്‍എസ്‌എസ് കാറും വീടും ജോലിയും കൊടുത്തു. സ്വപ്‌ന ആര്‍എസ്‌എസ്സിന്റെ തണലിലാണ്.
സ്വപ്ന സുരേഷ് ഒന്നര കൊല്ലം ജയിലില്‍ കിടന്ന ആളാണ്. സ്വപ്ന അക്കാമ്മ ചെറിയാനും, സരോജിനി നായിഡുവിനൊപ്പവും ജയിലില്‍ കിടന്ന മഹതിയെ പോലെയാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നതെന്നും എം എം മണി പരിഹസിച്ചു. ആത്മാഭിമാനം ഉള്ളവര്‍ക്ക് അവരുടെ പേര് പോലും പറയാന്‍ മടിയാണെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
