2022ലെ മികച്ച ‘നിതംബിനി’; ഇങ്ങനെയാവാന്‍ ഇവര്‍ ചെയ്യുന്ന ”സെക്‌സ് ഡയറ്റ്” ആണ് കഠിനം

മിസ് വേള്‍ഡ്, മിസ് ഇന്ത്യ എന്നിങ്ങനെ നിരവധി സൗന്ദര്യം മത്സരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കാറുണ്ട്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്ഥമായ ഒരു മത്സരവും ലോകത്ത് നടക്കുന്നുണ്ട്. മിസ് ബുംബും എന്നാണ് ഈ മത്സരത്തിന്റെ പേര്. മികച്ച നിതംബത്തിന്റെ ഉടമയെ കണ്ടെത്തുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. 2022ലെ ‘മിസ് ബുംബും’ കിരീടം ധരിച്ചത് കരോലിന ലേക്കര്‍ എന്ന സ്‌പെയിന്‍ വംശജയായ സുന്ദരി.
ലേക്കര്‍ ഇപ്പോള്‍ തന്റെ ജീവിത ശൈലിയേക്കുറിച്ചും കിരീടം ചൂടുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളേക്കുറിച്ചും ഒരു അന്താരാഷ്ട്ര മാധ്യമത്തോട് മനസ് തുറന്നിരിക്കുകയാണ്. നിതംബ സൗന്ദര്യം നിലനിര്‍ത്തുവാന്‍ വേണ്ടി പ്രത്യേക വ്യായാമങ്ങളാണ് ചെയ്യാറുള്ളതെന്നും പ്ലേബോയ് ആഫ്രിക്കയുടെ കവര്‍ ചിത്രത്തില്‍ ഇടംപിടിച്ച യുവതി പറയുന്നു.
നിരവധി ആളുകള്‍ ശ്രദ്ധിക്കുന്ന ഈ മത്സരത്തില്‍ ലേഖര്‍ തന്റെ ശരീരഘടന നിലനിര്‍ത്തുന്നതിന് വേണ്ടി ലൈംഗികാസക്തി വര്‍ദ്ധിപ്പിച്ചതായും തുറന്ന് പറയുന്നുണ്ട്.
കലോറികള്‍ കുറയ്ക്കുന്നതിന് വേണ്ടി പ്രത്യേകമായുള്ള സെക്‌സ് ഡയറ്റും ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഒരു ദിവസം അഞ്ച് മണിക്കൂര്‍ ലൈംഗിക ബന്ധത്തില്‍ ഇവര്‍ ഏര്‍പ്പെടുന്നു. ആഴ്ചയില്‍ നാല് ദിവസം തന്റെ ഈ ഡയറ്റ് തുടരുന്നുവെന്നും ഇവര്‍ മാധ്യമത്തോട് തുറന്ന് പറഞ്ഞു. ഇത്തരത്തില്‍ 13 പൗണ്ട് വരെ കുറച്ചതായും അവര്‍ പറയുന്നു.
ലൈംഗിക ബന്ധത്തിലൂടെ നമുക്ക് കലോറി കളയുവാന്‍ സാധിക്കും. ഇത് സാധാരണമായ കാര്യമാണ്. അത് ആരോഗ്യത്തിന് നല്ലതാണെന്നും യുവതി ദ ഡെയിലി സ്റ്റാറിനോട് പറഞ്ഞു. എനിക്ക് ഇത്തരത്തില്‍ ഒരു വ്യായാമത്തിലൂടെ സന്തോഷവും ഗ്രാന്റ് ഫിനാലയിലേക്ക് എത്തുന്നതിനുള്ള ശാരീരികമായ വ്യായാമവും നടക്കുന്നുവെന്നാണ് ലേഖര്‍ പറയുന്നത്.
ബാഴ്‌സലോണ വംശജയായ സുന്ദരിക്ക് ഇതുമാത്രമല്ല ഡയറ്റായുള്ളത്. ഡയറ്റിന്റെ ഭാഗമായി സോഡ, അമിതമായ മദ്യപാനം, പാല്‍ ഉല്‍പന്നങ്ങള്‍, ഫാറ്റി ഭക്ഷണം എന്നിവയും ഉപേക്ഷിച്ചതായി അവര്‍ പറയുന്നു. മുട്ട, തേന്‍, വാഴപ്പഴം, ഡാര്‍ക്ക് ചോക്കളേറ്റ് എന്നിവ ധാരാളമായി കഴിക്കാറുണ്ടെന്നും അവര്‍ പറയുന്നു.
അതേസമയം, അമിതമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലെ ശാരീരിക ബുദ്ധിമുട്ടികളേക്കുറിച്ചും അവര്‍ വ്യക്തമാക്കുന്നുണ്ട്. മൂത്രനാളിയിലെ അണുബാധ, വീക്കം, വേദന അല്ലെങ്കില്‍ മരവിപ്പ്, ചൊറിച്ചില്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന, പേശികളില്‍ വേദന എന്നിവയ്ക്ക് കാരണമാകുമെന്ന് അവര്‍ പറയുന്നു.
എന്നാല്‍, മത്സരത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇത്തരത്തില്‍ റിസ്‌കുകള്‍ ഏറ്റെടുക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച മിക്കവാറും ഒരു അവധി ദിവസമാണ്, ഞാന്‍ ഒന്നും ചെയ്യുന്നില്ല. അതേസമയം, മറ്റ് ദിവസങ്ങളില്‍, എന്റെ ശരീരത്തിന് വേണ്ടി ഞാന്‍ സമയം കണ്ടെത്തുന്നുവെന്നും അവര്‍ പറയുന്നു.
അതിന് പുറമെ, ലൈംഗിക പങ്കാളികളില്‍ നിന്നും ഹണിട്രാപ്പ് ഇവര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇവര്‍ തുറന്ന് സമ്മതിക്കുന്നു. ഇത്തരത്തില്‍ 10,000 ഡോളര്‍ അവര്‍ കണ്ടെത്തിയെന്നാണ് പറയുന്നത്.
തന്റെ പങ്കാളികളെ ഇന്‍സ്റ്റാഗ്രാം വഴിയാണ് കണ്ടെത്തുന്നത്. ചൂടേറുന്നത് വരെ തങ്ങളുടെ ചാറ്റ് മുന്നോട്ട് കൊണ്ടുപോകുമെന്നും അവര്‍ പറയുന്നു. സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി തനിക്ക് ഏറെ ചിലവുണ്ടെന്നും അവര്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *