കോഴിക്കോട് സ്വദേശി ഖത്തറില്‍ മരണപെട്ടു

കോഴിക്കോട് സ്വദേശി ഖത്തറില്‍ മരണപെട്ടു. കോഴിക്കോട് കല്ലായി മൻകുഴിയില്‍ പറമ്ബ്സ്വദേശിയും ഇപ്പോള്‍ ചേവായൂര്‍ എണ്ണമ്ബാലത്ത് താമസിക്കുന്ന അബ്ദുല്‍ ലത്തീഫ് ( 52 ) ആണ് ദോഹയില്‍ മരണപെട്ടത്.28 വര്‍ഷമായി ഖത്തറില്‍ അമീരി ദിവാനിയില്‍ ജോലിചെയ്യുകയായിരുന്നു.

ഭാര്യ സജ്ന മക്കള്‍ ലിമ്മി,മര്‍ബ മാസൂക്ക, രഹന.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയതായി
കെ എം സി സി ഖത്തര്‍ അല്‍ ഇഹ്‌സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *