മാധ്യമങ്ങളില്‍ വന്നയത്ര ഗൗരവം വിഷയത്തിന് ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികള്‍ക്ക് ഉണ്ടായിട്ടുണ്ട് അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നിക്കലായ കാര്യങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയില്‍ മുന്നോട്ട് പോകാനുള്ള തീരുമാനമായെന്നും പറഞ്ഞു.
കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായുള്ള പ്രതിവിധികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
