യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ ആലോചനയില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ജനപ്രതിനിധി ആകുക എന്നത് അയോഗ്യതയല്ല.

ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് മാറി നിൽക്കേണ്ടതില്ല.

തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരോടും കടപ്പാട് ഉണ്ട്.

യൂത്ത് കോൺഗ്രസിൽ പ്രായപരിധി വർധിപ്പിക്കാൻ പാടില്ലന്നാണ് ഭൂരിപക്ഷ അഭിപ്രായം.

സമര രീതികളിൽ കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *