നടി ആക്രമിക്കപ്പെട്ട കേസ് ; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിശദീകരണം തേടി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷനോട് വിശദീകരണം ആവശ്യപ്പെട്ടു.

ഈ മാസം 28ന് വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കേസിലെ മറ്റൊരു പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 21ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *