ആ​ദി​വാ​സി യു​വ​തി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ പ്ര​സ​വി​ച്ചു

ആ​ദി​വാ​സി യു​വ​തി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ പ്ര​സ​വി​ച്ചു. അ​ന്പ​ല​വ​യ​ല്‍ നെ​ല്ല​റ​ച്ചാ​ല്‍ കോ​ള​നി​യി​ലെ ബി​ജു​വി​ന്‍റെ ഭാ​ര്യ ക​വി​ത​യാ​ണ് ബ​സി​ല്‍ പ്ര​സ​വി​ച്ച​ത്.

കോ​ഴി​ക്കോ​ട്ട് നി​ന്നും ബ​ത്തേ​രി​ക്ക് വ​രി​ക​യാ​യി​രു​ന്നു ക​വി​ത. ക​ല്‍​പ​റ്റ​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​വി​ത ബ​സി​ല്‍ പ്ര​സ​വി​ച്ച​ത്. തു​ട​ര്‍​ന്ന് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ലി​യോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *