തിരുവനന്തപുരം സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ പത്തനംതിട്ട കോളേജ് റോഡില്‍ പോസ്റ്റോഫീസിനു സമീപമുള്ള ഹാന്‍വീവ് ഷോറൂമില്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ സാരിമേള നടക്കും. കൈത്തറി സാരികള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ സ്പെഷ്യല്‍ ഡിസ്കൗണ്ട് ലഭിക്കും. കൈത്തറി സാരികളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. എല്ലാതുണിത്തരങ്ങള്ക്കും 20 ശതമാനം സ്പെഷ്യല്‍ ഡിസ്കൗണ്ട് ലഭിക്കും.
Featured
15 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം; കോഴിക്കോട് സ്വദേശികള്‍ക്ക് എയര്‍ എഷ്യ നഷ്ടപരിഹാരം നല്കി
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
