ചെന്നൈയില്‍ ആ രാത്രിയില്‍ സംഭവിച്ചത്

യുവാക്കളുടെ ലൈംഗികാസക്തിയും അതിന് അവര്‍ ഏതറ്റംവരെയും പോകുമെന്നതിന് ഉദാഹരണവുമായി ഞെട്ടിപ്പിക്കുന്ന വീഡിയോ. ചെന്നൈ നൈറ്റ് ലൈഫ് എന്ന ഡോക്യുമെന്ററിയിലാണ് ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചെന്നൈയിലെ രാത്രികാല കാഴ്ചകളാണ് അനീഷ് ഷാസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ പകര്‍ത്തിയിരിക്കുന്നത്.

ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും ഡോക്യുമെന്ററി നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഭാവിതലമുറയുടെ ഈ പോക്ക് വലിയ ആപത്തിലേക്കാണെന്നാണ് വീഡിയോ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *