പത്തനംതിട്ട: ശബരിമലയിലെ കാനനപാതയില്‍ കാട്ടാനയുടെ ആക്രമണമേറ്റ് തീര്ഥാടകന് മരിച്ചു. തമിഴ്നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കിരിയിലാംതോടിനും കരിമലയ്ക്കും ഇടയില്‍ പരമ്ബരാഗത കാനനപാതയിലാണ് ആക്രമണമുണ്ടായത്.
