ബംഗാളിലെ കോണ്‍ഗ്രസ് -സി.പി.എം സഹകരണത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയിട്ടില്ല പിണറായി

തിരുവനന്തപുരം : പാര്‍ട്ടി ഇതുവരെ ബംഗാളിലെ കോണ്‍ഗ്രസ് -സി. പി. എം സഹകരണത്തെക്കുറിച്ച്‌ചര്‍ച്ച നടത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ബംഗാളില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ് . എന്നാല്‍ അതേ സമയം ബി. ജെ. പി യെ പ്രധിരോധത്തിലാക്കുക എന്നതാണ് പ്രധാനമായും കാണുന്ന ലക്ഷ്യം എന്നും സി .പി. എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *