പ്ര​ധാ​ന​മ​ന്ത്രി കേ​ദാ​ര്‍​നാ​ഥി​ല്‍; ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​നം

ഡെ​റാ​ഡൂ​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ദാ​ര്‍​നാ​ഥി​ലെ​ത്തി. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ദാ​ര്‍​നാ​ഥി​ലെ​ത്തി​യ​ത്. 

ഇ​വി​ടു​ത്തെ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ മോ​ദി ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് കാ​ത്തു നി​ന്ന ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. 

ഇ​തി​നു ശേ​ഷം, കേ​ദാ​ര്‍​നാ​ഥി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ അ​ദ്ദേ​ഹം ക​ണ്ട് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *